Song Name:ദർശന
Movie:ഹൃദയം
Singers:ഹെഷാം അബ്ദുൾ വഹാബ്, ദർശന രാജേന്ദ്രൻ
Lyrics:അരുൺ ആലത്ത്
Music:ഹെഷാം അബ്ദുൾ വഹാബ്

Darshana Song Lyrics in Malayalam

നിന്നെ ഞാ….ൻ
കണ്ടന്നേ…
മേഘം പൂ…ക്കൾ.
പെയ്യുന്നേ..

ഒന്നാവാ…ൻ
ഞാനെന്നേ.
നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ…

ദർശനാ…
സർവ്വം സദാ നിൻ സൗരഭ്യം.
ദർശനാ…
എൻ ജീവന സായൂജ്യം.
ദർശനാ…
സ്നേഹാമൃതം എന്നിലേകൂ.
ദർശനാ…

നീ പോകും വഴിയിൽ,
വരം കാത്തു നിന്നൂ.
ഒരു നോക്കൂ
നൽകാതകന്നു നീ.

ഓർക്കുന്ന നേരം.
കനലാണു നെഞ്ചിൽ.
മറുവാക്ക് ചൊല്ലാത്തതെന്തേ..

ഏതൊരാഴത്തിൽ
മൂടിവെച്ചാലും അഴകേ.
മനസ്സു തേടിയെത്തുന്നു.
നിന്റെയീ പുഞ്ചിരി..

നീയാം മധുവേ നുകരാൻ
കാത്തു
ഞാൻ ദർശനാ.. ദർശനാ..
സർവ്വം സദാ നിൻ സൗരഭ്യം.
ദർശനാ…

എൻ ജീവന സായൂജ്യം.
ദർശനാ…
സ്നേഹാമൃതം എന്നിലേകൂ.
ദർശനാ…

ഒന്നാവാൻ
ഞാനെന്നേ.
നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ…

ദർശനാ…
സർവ്വം സദാ നിൻ സൗരഭ്യം.
ദർശനാ…
എൻ ജീവന സായൂജ്യം.
ദർശനാ…
സ്നേഹാമൃതം എന്നിലേകൂ.
ദർശനാ…

Darshana Song Video – Hridayam

Check out Darshana Song Lyrics in English