അഴകേ ഇനി ഇല്ല വരുമേ
ഉലകിൽ ഇന്നെല്ലാം നീ മാത്രം
വിണ്ണിലെ ആലയുന്ന താരമേ
നിലയില ഭൂമിയിൽ
അറിയാതെ വീണതോ
മാനിലേ അഴകേറും എല്ലാമേ
ഉണരുന്നേ മെല്ലേ
കൊതിയാൽ നിന്നെ കാണാനായി
നിറ കുങ്കുമമാക്കേ
മെയ്യനിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാലേ ആ ഉയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്തു വെച്ചേ
ഞാൻ എന്നേനുമേ
ഇല പൊഴിയും കാലം പൊള്ളും
ഇതാരന്നു നീയാൽ തലേ
ഇരുമിഴിയാൽ കണ്ടേ ഞാനും
ഇവയെല്ലാം തന്നെ താനേ
മുകലിലോലം ഉയരും മോഹം
മഴയായി പെയ്യും താഴെ
ഇത്തലാർന്ന പൂക്കൾ മുഴവൻ
നനയുന്നേ തന്നെ
താനേ നീ അലയുന്ന താരമേ
നിലയില ഭൂമിയിൽ അറിയാതെ വീണതോ
മനിലേ അഴകേറും എല്ലാമേ
ഉണരുന്നേ മെല്ലെ
കൊതിയലേ നിന്നെ കാണന
നിറ കുങ്കുമമാക്കേ
മെയ്യനിഞ്ഞു ഞാൻ
കയ്യ് തൊടുമ്പോൾ നിന്നെ
മൂവന്തിയാലേ ആ ഉയിരേ നീയേ
ഉള്ളിൻ ഉള്ളിലായി ചേർത്തു വെച്ചേ
ഞാൻ എന്നെന്നും